മലപ്പുറം സ്റ്റുഡന്‍റ്സ് സെന്‍ററില്‍ വെച്ച് നടന്ന ഗൈഡന്‍സ് ട്രൈനിംഗ് ശില്‍പശാല എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യുന്നു